തിരുവനന്തപുരം: കൊടുംവേനല്‍ കണക്കിലെടുത്ത് തപാല്‍ ഉരുപ്പടികളുടെ വിതരണ സമയത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കടുത്ത വെയിലേറ്റ് തപാല്‍ വിതരണം നടത്തുന്ന പോസ്റ്റ്മാന്‍മാര്‍കക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി ചൂണ്ടികാണിച്ച് എടക്കഴിയൂര്‍ സ്വദേശി ജോസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സംസ്ഥാന പോസ്റ്റ്മാസ്റ്റര്‍ ജനറലിനാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്.
Updates:
Follow us on WhatsApp, Telegram Channel, Twitter and Facebook for all latest updates
Post a Comment